Sir Syed College
Font Size
Dark Mode

Employment News

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി *2024-25* അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ക്ഷണിച്ചിരിക്കുന്നു.

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി *2024-25* അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ക്ഷണിച്ചിരിക്കുന്നു.

രാജ്യത്തെ ഉന്നത കലാലയങ്ങളിലൊന്നായ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി *2024-25* അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ക്ഷണിച്ചിരിക്കുന്നു. ഭൂരിഭാഗം സെൻട്രൽ യൂണിവേഴ്സിറ്റി കളിലേക്കും CUET വഴിയാണ് പ്രവേശനമെങ്കിലും, ചുരുങ്ങിയ കോഴ്സുകൾ ഒഴികെ ബാക്കി എല്ലാ കോഴ്സുകളിലേക്കും AMU വിൽ ഇത്തവണയും *AMU Entrance Exam* വഴി തന്നെയാണ് പ്രവേശനം. ന്യൂ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി വന്ന *Four Year Undergraduate Program ( FYUP): BA & B.Sc*, കൂടാതെ *B. com (Hons.)*, എന്നിവ യൂണിവേഴ്സിറ്റിയുടെ സവിശേഷതയാണ്. വളരെ കുറഞ്ഞ ചിലവിൽ വൈവിധ്യമാർന്ന കോഴ്സുകൾ പഠിക്കാമെന്നത് അലിഗഢ്നെ മറ്റ് സർവ്വകശാലകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ? കോഴ്സുകൾ അപേക്ഷിക്കുന്നതിന് http://www.amucontrollerexams.com ?ഗൈഡ് ടു അഡ്മിഷൻ 2024-25 ലഭിക്കാൻ https://shorturl.at/kvHM1 ? എക്സാം സിലബസ് https://results.amucontrollerexams.com/result/syllabus ? അഡ്മിഷൻ ഹെൽപ്പ്-ഡെസ്ക് വാട്സപ്പ് ഗ്രൂപ്പുകൾ Group 1: https://chat.whatsapp.com/JiHvMyIVMgzIOTBbBak9sv Group 2: https://chat.whatsapp.com/CZSmPopEHcPBe5xDauRngz *ALIGARH MUSLIM UNIVERSITY MALAYALI ASSOCIATION ( AMUMA)*