മാധ്യമപഠന ശില്പശാല സംഘടിപ്പിച്ചു
*മാധ്യമപഠന ശില്പശാല സംഘടിപ്പിച്ചു*
സർ സയ്യിദ് കോളേജ് തളിപ്പറമ്പ , പയ്യന്നൂർ കോളേജ് , സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് മലയാള വിഭാഗങ്ങളുടെ നേതൃത്വത്തിൽ മാധ്യമ പഠന ശില്പശാല സംഘടിപ്പിച്ചു. നവമാധ്യമ സംസ്കാരം എന്ന മൾട്ടി ഡിസിപ്ലിനറി കോഴ്സിൻ്റെ ഭാഗമായാണ് ശില്പശാല നടന്നത്. മാധ്യമ, സാഹിത്യ നിരൂപകനും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മലയാളം പ്രൊഫസറുമായ ഡോ ഷാജി ജേക്കബ് നവമാധ്യമ സംസ്കാരം: പാഠവും പഠന സാധ്യതകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വിവിധ കോളേജുകളിൽ നിന്നായി 130 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രൊഫ പ്രജിത പി, ഡോ ഹസീന കെ പി എ , നവാസ് മന്നൻ, ഷഫീഖ് പി എന്നിവർ സംസാരിച്ചു.

Read More