പുസ്തക പ്രകാശനം
സർ സയ്യിദ് കോളേജിലെ ഹിന്ദി വിഭാഗം മേധാവി ഡോ. മോഹനൻ വി ടി വി ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത മാധവി എന്ന നാടകത്തിന്റെ പ്രകാശനം പ്രൊഡ്ഢഗംഭീരമായ സദസ്സിന് സാക്ഷ്യം വെച്ച് കൊണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ശ്രീ സി വി ബാലകൃഷ്ണൻ പ്രിൻസിപ്പാൾ ഡോ. ഇസ്മായിൽ ഒലായിക്കരക്ക് നൽകിക്കൊണ്ട് നിർവഹിക്കുന്നു.
"പി ടി തോമസ് : അടിപതറാത്ത നിലപാടുകൾ"
സർ സയ്യിദ് കോളേജ് ഹിന്ദി വിഭാഗം വകുപ്പദ്ധ്യക്ഷൻ ഡോ മോഹനൻ വി ടി വി എഴുതിയ ജീവചരിത്ര പുസ്തകം 'പി ടി തോമസ് : അടിപതറാത്ത നിലപാടുകൾ '
പുസ്തപ്രകാശനം
ഇന്ത്യ പാക് വിഭജനത്തെ കേന്ദ്രീകരിച്ചു ഇന്ത്യൻ സാഹിത്യത്തിൽ തമസ് എന്ന നോവൽ എഴുതി വിഖ്യാതനായ, ലോകനാടകവേദിയിൽ തന്നെ ചരിത്രം തിരുത്തികുറിച്ച ഭീഷ്മ സാഹ്നി എന്ന ഹിന്ദി എഴുത്തുകാരന്റെ മാധവി എന്ന നാടകത്തിന്റെ മലയാളം പരിഭാഷ കൈരളി ബുക്സ് കണ്ണൂർ പ്രസിദ്ധീകരിക്കുന്നു. പരിഭാഷ: സർ സയ്യിദ് കോളേജ് ഹിന്ദി വിഭാഗം തലവൻ ഡോ മോഹനൻ വി ടി വി.