Updates & Events
കേരള സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് 2024-25 വര്‍ഷത്തെ സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(AIIMS) *സ്റ്റാറ്റിസ്റ്റികൽ അസിസ്റ്റന്റ്* നിയമനം. യോഗ്യത: MSc. Statistics, M. A (Stats/Maths/Economics/Sociology with statistics as a paper) അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് :www.aiimsexams.ac.in ______ ?സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റാ സയൻസ് സംബന്ധിച്ച പഠന/ജോലി സാധ്യതകളെക്കുറിച്ച് അറിയാൻ DATUMന്റെ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യു. https://t.me/+vdPZMb5uTFthYjhl mDATUM
The available PhD positions span a wide range of topics, including remote sensing and climate system models, AI-based mapping for peatland forestry, and airborne eDNA. Other research areas include fungal ecology, multilayered mixed forests, riparian forests, carbon balance, herbivores, insects, and methods for assessing biodiversity.
Applications are invited online only from qualified candidates for the post mentioned below in the Kerala Government Service. Application shall be submitted online only through the official website of Kerala Public Service Commission ( www.keralapsc.gov.in .) after one time registration. Candidates who have already registered can apply through their profile. Candidates who have AADHAAR card should add the same as I.D. Proof in their profile. 1. Department : Kerala Police 2. Name of Post : Police Constable Driver/ Woman Police Constable Driver 3. Scale of Pay : ₹ 31,100 - 66,800/- 4. Number of vacancies : Anticipated
ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ദോഹ അരോമ റെസ്റ്റോറന്റിൽ നടന്ന റമദാൻ സൗഹൃദ സംഗമത്തിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന, 1967നും 2025 നുമിടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധി പൂർവ്വ വിദ്യാർത്ഥികൾ കുടുംബ സമേതം പങ്കെടുത്തു. കാൽനൂറ്റാണ്ട് മുമ്പ് 2000ലാണ് ഖത്തറിൽ താമസിക്കുന്ന സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ’സ്കോസ’ രൂപീകരിച്ചത്.ഇഫ്താറിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സ്കോസ സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായി. പ്രമുഖ വ്യവസായിയും , കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ഡയറക്ടർ ബോർഡ് അംഗവും സർ സയ്യിദ് കോളേജ് അലുമ്നി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും സ്കോസയുടെ സ്ഥാപക പ്രസിഡന്റും, രക്ഷാധികാരിയുമായ ഡോ.ഹസ്സൻ കുഞ്ഞി ഉത്ഘാടനം ചെയ്തു. ഉദ്ഘാടനത്തെ തുടർന്ന് നടന്ന അനുമോദന പരിപാടിയിൽ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡിയായ ICBF മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, സ്കോസ ഖത്തർ അംഗം കൂടിയായ ജാഫർ തയ്യിലിനെ അനുമോദിച്ചു, ജനറൽ സെക്രട്ടറി ഷൈഫൽ സീന്റകത്തിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ ട്രഷർ സഹദ് കാർത്തികപള്ളി നന്ദി രേഖപ്പെടുത്തി.
Read MoreThe nss volunteers, ward councillor and Haritha Karma Sena distributed a notice regarding waste management and sustainability to households and merchants of Municipal ward 14.
Read More*പ്രിയപ്പെട്ട സർസയ്യിദൻസ്*, ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ന്റെ ഈ വർഷത്തെ *ഇഫ്താർ മീറ്റ്* ഈ വരുന്ന *മാർച്ച് 10 തിങ്കളാഴ്ച* (നോമ്പ് 10) വൈകുന്നേരം 5 മണി മുതൽ ദോഹ മാൾ സിഗ്നലിന് അടുത്തുള്ള *അരോമ റെസ്റ്റോറന്റിൽ* വെച്ച് നടത്താൻ തീരുമാനിച്ച വിവരം ഖത്തറിൽ ഉള്ള മുഴുവൻ സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥികളെയും സന്തോഷ പൂർവ്വം അറിയിക്കുന്നു, ഖത്തറിൽ താമസിക്കുന്ന മുഴുവൻ പൂർവ വിദ്യാർത്ഥികളും കുടുംബ സമേതമോ, അല്ലാതെയോ പ്രസ്തുത ഇഫ്താർ സംഗമത്തിൽ പങ്കെടുക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. ഭക്ഷണവും മറ്റ് അനുബന്ധ കാര്യങ്ങളും ഒരുക്കുന്നതിനായി അന്നെ ദിവസം പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് പ്രത്യേകം ഉണർത്തുന്നു.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും *7761 1589*, *7755 4496*, *77805989* എന്ന മൊബൈൽ നമ്പറിലോ, sscosaqatar@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നത് ആണ്. NB:- പുതുതായി *സ്കോസ ഖത്തറിന്റെ* ഭാഗമാവാൻ ആഗ്രഹിക്കുന്ന പൂർവ വിദ്യാർത്ഥികൾക്ക് താഴെ കൊടുത്ത ഗൂഗിൾ ഫോം ലിങ്ക് വഴി മെംബർഷിപ്പ് എടുക്കാനുള്ള അവസരം കൂടി ഇഫ്താർ മീറ്റിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ കാര്യം പ്രത്യേകം ഉണർത്തുന്നു. https://forms.gle/S6P6gSj9ncmNdEA96 സ്നേഹത്തോടെ *ടീം സ്കോസ ഖത്തർ*
Read MoreLadies Association of Sirsyed and Women Development Cell jointly celebrates international Women’s Day on March 8 2025. Mr Afifa Rashid trainer KKEM will conduct an inspirational session on measure of tomorrow. The program will be conducted at seminar hall on 7 March 2025 by 11:00 AM.
Read Moreപ്രിയപ്പെട്ടവരെ സർ സയ്യിദ് പ്രൊഫഷണൽ അക്കാദമി സംഘടിപ്പിക്കുന്ന 25 മണിക്കൂർ ദൈർഘ്യമുള്ള Basic Computing & IT Skills കോഴ്സ് മൂന്നാം ബാച്ച് മാർച്ച് 8 ശനിയാഴ്ച ആരംഭിക്കുന്നു. For more details: https://chat.whatsapp.com/BpYCR0xWi4sEiFPpLhNFq8 ?എല്ലാ ശനിയാഴ്ചകളിലും ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ? രാവിലെ 9. 30 മണി മുതൽ വൈകുന്നേരം 3.30 വരെ ? ബാച്ചിൽ 35 വിദ്യാർത്ഥികൾക്കാണ് അവസരം ഉണ്ടായിരിക്കുക. ? course fee 500/- രൂപ 9447852923 എന്ന നമ്പറിൽ Google Pay ചെയ്യാവുന്നതാണ്. ? ആദ്യം ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് അവസരം ഉണ്ടായിരിക്കും. ? കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റും പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് 50% ഫീസ് തിരികെ നൽകുന്നതും ആണ്. For more details https://chat.whatsapp.com/BpYCR0xWi4sEiFPpLhNFq8 Sir Syed Professional Academy
Read MoreAs part of the International Women's Day celebrations, Ladies Association of Sir Syed (LASS) and the Women Development Cell (WDC) of Sir Syed College jointly organized an Inspirational Session titled "Measure of Tomorrow" on March 7, 2025,. The program aimed to empower students by highlighting the importance of financial independence and skill development for women. The session was inaugurated by Principal-in-Charge Hamsa C.K., who emphasized the significance of women’s empowerment in today’s society. Ms. Afeefa Rasheed, a renowned trainer from the Kerala Knowledge Economy Mission, delivered the keynote address, sharing valuable insights on the importance of financial independence and the role of skill development in shaping the future. She also narrated her inspiring journey as a woman entrepreneur, encouraging students to embrace opportunities for self-growth and career advancement. The event commenced with a welcome address by Haseena K.P., Secretary of LASS, and was felicitated by Dr. Gayathri R Nambiar, Dr. Haseena K.P.A., and Sneha C. Their words reinforced the need for continuous learning and self-sufficiency among young women. The session witnessed enthusiastic participation from students, who engaged in meaningful discussions and interactions with the speaker. The event concluded with a vote of thanks by Ramseena Azeez, expressing gratitude to the guest speaker, dignitaries, and participants for making the session a grand success. The program was an inspiring and thought-provoking experience, leaving a lasting impact on the attendees.
Read MoreConnecting Taliparamba in Association with Sir Syed College. Date - 6th March, 2025 Venue - Sir Syed College Job Station Company - OrysisIndia Consultancy Services, Technopark, Trivandrum A successful placement drive was conducted on 6th March 2025 by Connecting Taliparamba in collaboration with Sir Syed College, offering career opportunities at OrysisIndia Consultancy Services, a Technopark-based company. The event took place at the Sir Syed College Job Station, bringing together aspiring candidates eager to step into the professional world. Selection Process The recruitment process comprised three key stages: 1. Aptitude Test 2. Group Discussion 3. Personal Interview A total of 37 candidates participated, including five final-year Commerce students. After a rigorous evaluation, 23 candidates were shortlisted, among whom were all five Commerce students, Sir Syed College The recruiters were highly impressed by the candidates' skills, confidence, and overall performance. Next Steps The shortlisted candidates will now advance to the final interview, scheduled for next week at the company’s corporate office in Technopark, Trivandrum. To accommodate students who may not be able to attend the interview in person, virtual interview arrangements will be made via Zoom. Heartiest congratulations to all the selected candidates, especially the Commerce students, for their remarkable achievement. Wishing them great success in the final round...? Shortlisted Candidates from our college Muhammad Rashad P P - B.Com Nihal M P - B. Com Muhammad Rahees C - B. Com Fathimathul Sana - B. Com Saheeda PV - Economics Congratulations ???
Read MoreDear all, The Department of Forestry, Sir Syed College, cordially invites you to join us in celebrating World Wildlife Day on March 3, 2025. This special event aims to promote a comprehensive understanding of the multifaceted challenges posed by human-wildlife conflicts and the critical need for fostering coexistence through sustainable conservation practices. Event Details: ? Highlights: *Documentary screening* | Elephant Whisperers ?AV Theatre in association with Department of Journalism ⏰ 12.30 PM ? *WILDLIFE PHOTOGRAPHY COMPETITION*; Theme 'Coexistence' ? Send your entries to 8075823894 ⌛ Submission Deadline: 04.03.2025; 04:00 PM Come join this exciting day filled with knowledge, fun, and a shared commitment to protecting our planet’s incredible biodiversity! We look forward to your presence and participation!
Read MoreThe inauguration ceremony, held today, brought together the management, principal, faculty, students, and alumni in a proud celebration of this generous contribution.
Read MoreWe have completed 56 years of our glorious existence. Sir Syed College Taliparamba, one of the oldest higher education institutions in Kerala has completed glorious five decades in the forefront of imparting quality education in the state.
Read MoreI have had a most memorable visit to the college these past few days. I have greatly enjoyed interacting with faculty and students and learning about academic structure of the institution. Thank you very much for your kind invitation to come here and... for taking such a good care of me during the visit. You really have a wonderful group of students who seem to be bonded with the professors. Thanks once more. Read more
I visited the college in association with its Golden Jubilee Celebrations. The college has made commendable progress and contributions in its fifty years of existence. Hope that this one year long jubilee celebrations and programs will take the insti... tution further ahead. All the very best. Read more
This is my first visit to Sir Syed College, Taliparamba. I appreciate the interest taken by the institution to organise a seminar on Fiscal Crisis of the State. It is a reflection of the keen academic inquisitiveness and I feel privileged to have vis... ited the college Read more
It was my privilege to deliver a talk in Sir Syed College, Kannur. I have enjoyed the presentation time with the students of the Department of Chemistry. I could find so many enthusiastic students. I wish all the best to them. Thanks to Department of... Chemistry and all the very best to Sir Syed College. Read more
My Tributes to members of CDMEA for establishing a high quality and a standard college named after Sir Syed Ahmed Khan, the leader of Muslim education and founder of Aligrah Muslim University. I wish the Association good speed and success in spreadin... g the education. Read more
This is a campus where history gives nostalgia. The light bearers to moral values and humanity has lead generations.
I am happy to come in this campus again. After I left as a student here in 1973, whenever I come here it is great feeling.
സര്‍ സയ്യിദ് കോളേജിന്റെ മാഗസിന്‍ പ്രകാശിപ്പിക്കാന്‍ അവസരമുണ്ടായതില്‍ വളരെ സന്തോഷമുണ്ട്. എല്ലാം വെറും ചടങ്ങുകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സര്‍ സയ്യിദ് കോളേജില്‍ നിലനില്‍ക്കുന്ന ഗ്രാമീണമായ നിഷ്‌കളങ്കത കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാന്‍ ബന്ധപ്പെട്... ടവരെ സഹായിക്കട്ടെ. Read more
Very homely, hospitable and serene campus and nice faculties and staff. Truly a pleasure to visit this campus.
I am delighted to be in the campus of the Sir Syed College, Taliparamba. I am proud of its contribution in the promotion of education. I wish the college and other allied institutions all the best
South Indian Film Actress
Member of Rajyasabha, Journalist
MLA
MP
IAS
IPS
Former Deputy Collector
Former IG
District Judge, Kozhikode
Judge, Kerala High Court