കോളേജ് ആർട്സ് ആൻഡ് കൾച്ചറൽ ഫോറം "ആർപ്പോ 23" ഓണാഘോഷ പരിപാടി 24 ഓഗസ്റ്റ് 2023 കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്നു. ഘോഷയാത്രയുടെ അകമ്പടിയോടെ തുടങ്ങിയ ഓണാഘോഷ പരിപാടി വൈകുന്നേരം കമ്പവലിയോടെ അവസാനിച്ചു. സദ്യയും തിരുവാതിരയും ശിങ്കാരിമേളവും ഉൾപ്പെട്ടതായിരുന്നു ഓണാഘോഷ പരിപാടി. അറബിക് ഡിപ്പാർട്ട്മെൻറ് ഡിപ്പാർട്ട്മെൻറ് ചാമ്പ്യന്മാരായി.