Guest Lecture Vacancies
ഗസ്റ്റ് ലക്ച്ചറരുടെ ഒഴിവ്
തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ 2024-2025 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, ജേര്‍ണലിസം, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്ക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ഫോറസ്ട്രി, കമ്പ്യൂട്ടര്‍ സയൻസ്, മള്‍ട്ടിമീഡിയ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടേറേറ്റ് മുഖേന രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ 2024 മെയ് ആറാം തിയ്യതിക്കകം കോളേജ് വെബ്സൈറ്റിൽ (www.sirsyedcollege.ac.in) ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.