Degree Sports Quota Ranklist Published >>> റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർ 24-06-2019 ന് രാവിലെ 9:30 ന് കോളേജിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ (TC,PHOTO, SSLC, +2 MARKLIST, NATIVITY, INCOME, COMMUNITY CERTIFCATES, Other Certificates (NSS,NCC,Ex,Sports,PH etc.), SBI Collect (Reg Fee & AdmFee) റസീപ്റ്റുകൾ) സഹിതം കോളേജിൽ ഹാജരാവണം.