സർസയ്യിദ് കോളേജിൽ പിജി കമ്മ്യൂണിറ്റി കോട്ട പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . കോളേജിലും, വെബ്സൈറ്റ് www.sirsyedcollege.ac.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട് . റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 17-06-2019 ന് രാവിലെ 9:30 ന് കോളേജിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ ( TC, SSLC, DEGREE CONSILDATED MARKLIST, NATIVITY, INCOME, COMMUNITY CERTIFCATES, SBI Collect (Reg Fee & AdmFee) റസീപ്റ്റുകൾ) സഹിതം കോളേജിൽ ഹാജരാവണം.