മുസ്ലിം മെറിറ്റിൽ ഡിഗ്രി / പി.ജി. അഡ്മിഷൻ ആഗ്രഹിക്കുന്നവർ 28.05.2019 ന് മുമ്പായി കോളേജ് ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. .................

മുസ്ലിം മെറിറ്റി ഡിഗ്രി അഡ്‌മിഷ ആഗ്രഹിക്കുന്നവ കണ്ണൂ യൂണിവേഴ്സിറ്റി ഓലൈ അപേക്ഷയുടെ  പ്രിന്റൗട്ടിന്റെ കോപ്പിയും, പ്ലസ്‌ ടു മാക്ക് ലിസ്റ്റ്, എസ്. എസ്. എ. സി. ബുക്കിന്റെ കോപ്പി എന്നിവ സഹിതം 28.05.2019ന് മുമ്പായി കോളേജ് ഓഫീസി രജിസ്റ്റ ചെയ്യേണ്ടതാണ്.  സി.ബി.എസ്.ഇ. വിദ്യാഥിക കമ്യൂണിറ്റി സട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്...........................പി.ജി. അഡ്‌മിഷന് ഡിഗ്രി മാക്ക് ലിസ്റ്റ് കോപ്പിയും ഹാജരാക്കേണ്ടതാണ്................