logo

Sir Syed College

Taliparamba | Karimbam(PO) | Kannur
Accredited by NAAC ( Cycle-3 ) With 'A'

SSR     |     NIRF

സർ സയ്യിദ് കോളെജ്  അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ വാർഷിക ജനറൽബോഡി യോഗവും, പ്രിൻസിപ്പൽ ഡോ. പി ടി അബ്ദുൾ അസീസ്‌, പ്രൊഫസർ എം എൻ രാമചന്ദ്രൻ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും

സർ സയ്യിദ് കോളെജ്  അദ്ധ്യാപക രക്ഷാകർത്തൃ സമിതി

—————————————--------------------------------------------------

സർ സയ്യിദ് കോളെജിലെ  പി.ടി.എ യുടെ വാർഷിക ജനറൽബോഡി യോഗവും, പ്രിൻസിപ്പൽ ഡോ. പി ടി അബ്ദുൾ അസീസ്‌, പ്രൊഫസർ എം എൻ രാമചന്ദ്രൻ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും   2020 മാർച്ച് 16 തിങ്കളാഴ്ച കാലത്ത് 9:30 മുതൽ കോളെജ് സെമിനാർ ഹാളിൽ നടക്കുകയാണ്. എല്ലാ രക്ഷിതാക്കളും അദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രശസ്ത ഗായകൻ ഫൈസൽ എളേറ്റിൽ മുഖ്യാതിഥി അയിരിക്കും.

പ്രസിഡന്റ് & സെക്രട്ടറി പി.ടി.എ

 

  All News

© All Rights Reserved 2019 |Developed by MeshiLogic