logo

Sir Syed College

Taliparamba | Karimbam(PO) | Kannur
Accredited by NAAC ( Cycle-3 ) With 'A'

SSR     |     NIRF

2019-2020 വർഷം ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയ വിദ്യാര്ത്ഥികളുടെ മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ടി.സി., കോഷൻ ഡെപ്പോസിറ്റ് വിതരണം

2019-2020 വർഷം ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയ വിദ്യാര്ത്ഥികളുടെ മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ടി.സി., കോഷൻ ഡെപ്പോസിറ്റ് എന്നിവ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് താഴെ പറയുന്ന ദിവസങളിൽ വിതരണം നടത്തുന്നതാണ്. ഓരോ കോഴ്സിന് നൽകിയ സമയങ്ങളിൽ തന്നെ കുട്ടികൾ ഐഡന്റിറ്റി കാർഡ്, ഹാൾ ടിക്കറ്റ് എന്നിവ സഹിതം ഓഫീസിൽ എത്തി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്. ഒരു കോഴ്സിന് കൊടുത്ത സമയത്തു മറ്റു ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു കാരണവശാലും സർട്ടിഫിക്കറ്റുകൾ നൽകുന്നതല്ല.

 
14.09.2020 തിങ്കൾ 9.00 - മാത്തമാറ്റിക്സ്, 11.30 - സ്റ്റാറ്റിസ്റ്റിക്സ്, 1.30 - ഫോറസ്റ്ററി
15.09.2020 ചൊവ്വ 9.00 - ഫിസിക്സ്, 11.30 - കെമിസ്ട്രി,1.30 - മലയാളം
16.09.2020 ബുധൻ 9.00  - ബോട്ടണി, 11.30 - സുവോളജി, 1.30 - അറബിക്
17.09.2020 വ്യാഴം 9.00 - എക്കണോമിക്സ്, 12.00 - ഫങ്ക്ഷണൽ ഇംഗ്ലീഷ്
18.09.2020 വെള്ളി 9.00 - ഹിസ്റ്ററി, 2.00 - ബി.കോം.

 

  Go Back

© All Rights Reserved 2019 |Developed by MeshiLogic