logo

Sir Syed College

Taliparamba | Karimbam(PO) | Kannur
Accredited by NAAC ( Cycle-3 ) With 'A'

SSR     |     NIRF

അന്താരാഷ്ട്ര കേരള ചരിത്ര കോൺഫറൻസ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ:

ഏഴാമത് അന്താരാഷ്ട്ര കേരള ചരിത്ര കോൺഫറൻസ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ 2019 നവംബർ 15 മുതൽ 17 വരെ നടക്കും. ഏറെ പ്രമുഖർ പങ്കെടുക്കുന്ന ചരിത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം അയക്കുക. എഴാമത് സമ്മേളനത്തിൽ കേരള ഹിസ്റ്ററി കോൺഫറൻസ് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യപ്പെടും. കൂടാതെ തിരൂർ മലയാളം സർവ്വകലാശാലയിൽ നടന്ന ആറാമത് സമ്മേളനത്തിന്റെ പ്രബന്ധസമാഹാരം പ്രകാശനം ചെയ്യപ്പെടും. കോട്ടയം നാഷണൽ ബുക്ക്സ്റ്റാൾ - സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസാധകർ. ഏവരും പങ്കാളിത്തം മുൻകൂറായി ഉറപ്പു വരുത്തുക

  All News

© All Rights Reserved 2019 |Developed by MeshiLogic